News India

'ഗാന്ധി കുടുംബം കോണ്‍ഗ്രസ് പാർട്ടിക്കൊപ്പം എപ്പോഴുമുണ്ടായിരിക്കും'- മനസ് തുറന്ന് തരൂർ

കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് നാമ നിർദേശ പത്രിക നൽകിയിരിക്കുകയാണ് തരൂർ. അദ്ദേഹത്തിന്‍റെ നാമനിർദേശം എങ്ങനെയാണ് കോണ്‍ഗ്രസിനെ മാറ്റി മറിക്കാൻ പോകുന്നത്? ദേശീയ രാഷ്ട്രീയം നേരിടുന്ന വിഷയങ്ങൾ എന്നീ കാര്യങ്ങളിൽ മനസ് തുറന്ന് ശശി തരൂർ. 'എന്തുകൊണ്ട് ഞാൻ'- പ്രത്യേക അഭിമുഖം

Watch Mathrubhumi News on YouTube and subscribe regular updates.