News India

ഷോപ്പിയാന്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു

ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. ഇന്ന് മാത്രം അഞ്ച് ഭീകരരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.