News India

കോവിഡും ലോക്ക്ഡൗണും തിരിച്ചടിയായി; അടച്ചുപൂട്ടലിന്റെ വക്കില്‍ സ്ഥാപനങ്ങള്‍

ബെംഗളൂരു: കോവിഡ് വ്യാപനവും ലോക് ഡൗണും ആള്‍ത്തിരക്ക് കുറച്ചതോടെ പ്രതിസന്ധിയിലായി അടച്ചു പൂട്ടലിന്റെ വക്കിലാണ് ബെംഗളുരുവിലെ മലയാളികളുടെ കച്ചവടസ്ഥാപനങ്ങള്‍ .മെട്രോ നഗരത്തിലെ ഭീമമായ കടമുറി വാടകയാണ് വലിയ പ്രതിസന്ധി.