News India

മഹാരാഷ്ട്രയില്‍ നിന്ന് തൊഴിലാളികളുമായി ഉത്തര്‍പ്രദേശിലേക്ക് പോയ ട്രെയിന്‍ എത്തിയത് ഒഡീഷയില്‍

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുമായി സഞ്ചരിച്ച ശ്രമിക് ട്രെയിന് വഴി തെറ്റി. മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പോയ ട്രെയിന്‍ എത്തിയത് ഒഡീഷയില്‍. റൂട്ടില്‍ തിരക്ക് കാരണം ട്രെയിന്‍ വഴിതിരിച്ചു വിട്ടതാണെന്ന് റെയില്‍വേ.