News India

ഷുഹൈബിന്റെ അറസ്റ്റ് ബെംഗളൂരു സ്‌ഫോടനകേസ് അന്വേഷണത്തില്‍ നിര്‍ണായകമെന്ന് പോലീസ്

ബെംഗളൂരു: 2008ലെ ബെംഗളൂരു സ്‌ഫോടനകേസ് അന്വേഷണത്തില്‍ കേരളത്തില്‍ നിന്ന് പിടിയിലായ ഷുഹൈബിന്റെ അറസ്റ്റ് നിര്‍ണായകമെന്ന് ബെംഗളൂരു പോലീസ്. ഷുഹൈബിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. 12വര്‍ഷം ഇയാള്‍ ഒളിവില്‍ കഴിഞ്ഞതിനെക്കുറിച്ച് സമഗ്ര അന്വേഷണമുണ്ടാകുമെന്ന് സിസിബി ജോയിന്റെ കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.