News India

രണ്ടു ഡോസുകളും വ്യത്യസ്ത വാക്സിൻ നൽകുന്നതിനുള്ള സാധ്യത തള്ളി കേന്ദ്രം

രണ്ടു ഡോസുകളും വ്യത്യസ്ത വാക്സിൻ നൽകുന്നത് സജീവ ചർച്ചയാകവേ ഈ സാധ്യത തള്ളി കേന്ദ്രം. പരീക്ഷണങ്ങൾ പൂർത്തിയാകാതെ രണ്ടാം ഡോസായി വ്യത്യസ്ത വാക്‌സിൻ നൽകില്ലെന്ന്ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്റെ ഒരു ഡോസ് മാത്രം നൽകുന്നത് പര്യാപ്തമല്ലെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.