News India

ഡല്‍ഹി കലാപം: കുറ്റപത്രത്തില്‍ യെച്ചൂരിയുടെ പേര് ഉള്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് പോലീസ്

 ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ഡല്‍ഹി പോലീസ്. യെച്ചൂരി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. ഒരു പ്രതിയുടെ മൊഴിയില്‍ ഇവരുടെ പേരുകള്‍ പരമാര്‍ശിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഡല്‍ഹി പോലീസ്.