News India

അഫ്ഗാൻ സാഹചര്യം ഇന്ത്യയ്ക്ക് ഭീഷണിയെന്ന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്

അഫ്ഗാനിലെ സാഹചര്യം ജമ്മു കാശ്മീരിൽ ഇന്ത്യക്ക് ഭീഷണി ഉണ്ടാക്കിയേക്കാമെന്ന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്. അതിനായി തയ്യാറെടുപ്പുകൾ നടത്തി. അതിർത്തികൾ അടയ്ക്കുകയും നിരീക്ഷണം ഏർപ്പെടുത്തുകയുമാണ് പ്രധാനം.

Watch Mathrubhumi News on YouTube and subscribe regular updates.