News India

ബംഗാളിലെ ആറാം ഘട്ട വോട്ടെടുപ്പ്‌ ഇന്ന്‌

ന്യൂഡൽഹി:ബംഗാളിലെ ആറാം ഘട്ട വോട്ടെടുപ്പ്‌ ഇന്ന്‌. സംസ്ഥാനത്തെ 43 മണ്ഡലങ്ങളിലേയ്‌ക്കാണ്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌. അതിനിടെ അവസാന രണ്ട്‌ ഘട്ട തിരഞ്ഞെടുപ്പ്‌ ഒരുമിച്ച്‌ നടത്തണമെന്ന ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അംഗീകരിച്ചില്ല

Mathrubhumi News is now available on WhatsApp. Click here to subscribe.