News India

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്

കഴിഞ്ഞ ദിവസം 1.68 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 10.31 ആയി കുറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.