News India

കോയമ്പത്തൂരിലെ ചെറുകിട വ്യവസായ മേഖല പ്രതിസന്ധിയില്‍

കോയമ്പത്തൂര്‍: ചെറുകിട വ്യവസായ മേഖല കടന്നുപോകുന്നത് വന്‍ പ്രതിസന്ധിയിലൂടെയെന്ന് കോയമ്പത്തൂരിലെ വ്യവസായികള്‍. ആദ്യം നോട്ട് നിരോധനവും ശേഷം ജി.എസ്.ടിയും കനത്ത ആഘാതമുണ്ടാക്കി. നാലാള്‍ക്ക് ജോലി കൊടുത്തവര്‍ തൊഴിലുതേടി മറ്റിടങ്ങളിലേക്ക് പോകേണ്ട സ്ഥിതിയാണ്.