News India

സൂര്യനമസ്‌കാരം ചെയ്യുന്നുണ്ട്, പ്രഹരം ഏറ്റുവാങ്ങാന്‍ തയ്യാര്‍: രാഹുലിന് ചുട്ട മറുപടിയുമായി മോദി

ന്യൂഡല്‍ഹി: തൊഴിലില്ലായ്!മ പരിഹരിച്ചില്ലെങ്കില്‍ യുവാക്കള്‍ മോദിയെ ആറുമാസത്തിനുള്ളില്‍ അടിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ പരിഹാസവുമായി പ്രധാനമന്ത്രി. ആറുമാസം സൂര്യനമസ്‌കാരം കൂടുതല്‍ ചെയ്യുമെന്നായിരുന്നു മോദിയുടെ പരിഹാസം.