നിയമവിരുദ്ധ പോസ്റ്റുകള്‍ നീക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ലഭിക്കുക 36 മണിക്കൂര്‍
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഏജന്‍സികളോ, കോടതികളോ ചൂണ്ടിക്കട്ടുന്ന നിയമവിരുദ്ധ പോസ്റ്റുകള്‍ നീക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ലഭിക്കുക 36 മണിക്കൂര്‍. നിലവില്‍ ലഭിക്കുന്ന 72 മണിക്കൂര്‍ ആണ് ചട്ട ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ 36 മണിക്കൂര്‍ ആയി കുറയക്കുന്നത്.