News India

സോണിയ ​ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത് പൂർത്തിയായി. മൂന്ന് ദിവസമായി 12 മണിക്കൂറാണ് സോണിയയെ ചോദ്യം ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.