സ്മൃതി ഇറാനിയോട് ഭീഷണിസ്വരത്തിൽ സംസാരിച്ച് സോണിയാ ഗാന്ധി
സോണിയ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി ധനമന്ത്രി നിർമല സീതാരാമൻ. സ്മൃതി ഇറാനിയോട് സോണിയ ഗാന്ധി ഭീഷണിസ്വരത്തിൽ സംസാരിച്ചു. അധിർ രഞ്ജൻ ചൗധരി മാപ്പുപറഞ്ഞെന്ന സോണിയയുടെ നിലപാട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നിർമലാ സീതാരാമൻ കുറ്റപ്പെടുത്തി.