News India

കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകാൻ കോൺഗ്രസിന്റെ പ്രത്യേക സമിതി

കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകാൻ കോൺഗ്രസിന്റെ പ്രത്യേക സമിതി ഇന്ന് യോഗം ചേരും. ദിഗ് വിജയ് സിങ് അധ്യക്ഷനായ സമിതിയിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെ 9 അംഗങ്ങൾ ആണുള്ളത്.

Watch Mathrubhumi News on YouTube and subscribe regular updates.