News India

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ പ്രത്യേക സമിതി

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ സുപ്രീം കോടതി സമിതിയെ നിയോഗിച്ചു. ജസ്റ്റിസ് ഇന്ദു മൽ‌ഹോത്രയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് അന്വേഷിക്കുക.

Watch Mathrubhumi News on YouTube and subscribe regular updates.