മരങ്ങളെ കെട്ടിപ്പിടിച്ച റേനി ഗ്രാമത്തെ ആര് ചേർത്ത് പിടിക്കും?; 'വേര് പടർത്തിയ സമരമരങ്ങൾ'
മരങ്ങളെ കെട്ടിപ്പിടിക്കാൻ പഠിച്ച ഒരു ജനതയുടെയും മണ്ണിനായി പോരാട്ടം നയിച്ചവരുടെയും ചരിത്രമാണ് ഉത്തരാഖണ്ഡിലെ റേനി ഗ്രാമത്തിന്റേത്. എന്നാൽ സ്വന്തം മണ്ണ് ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലേക്ക് അവരെ എത്തിച്ചതെന്ത്? -'വേര് പടർത്തിയ സമരമരങ്ങൾ'- പ്രത്യേക പരിപാടി