News India

അധ്യക്ഷ സ്ഥാനത്ത് ഖാർഗെ, കരുത്ത് നേടി തരൂർ- കോൺഗ്രസിലെ മാറ്റം നൽകുന്ന സന്ദേശം എന്ത്?

കോൺഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരധ്യക്ഷൻ, കരുത്തോടെ പോരാടി തരൂർ. ചരിത്രം കുറിച്ചിരിക്കുകയാണ് ഇത്തവണ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്. പുതിയ ഈ മാറ്റം രാജ്യത്തിന് നൽകുന്ന സന്ദേശം എന്താണ്? പാർട്ടിയുടെ മുന്നോട്ട് പോക്കിന് ഇതെങ്ങനെ ഗുണം ചെയ്യും? മാതൃഭൂമി ന്യൂസ് പ്രതിനിധികൾ വിശകലനം ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.