News India

എസ് രാജേന്ദ്രനെതിരെ റവന്യൂ വകുപ്പ് നടപടി ; കയ്യേറിയ സര്‍ക്കാര്‍ ഭൂമി ഒഴിയണമെന്ന് ഉത്തരവ്

 എസ് രാജേന്ദ്രനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. രാജേന്ദ്രന്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പ്. ഇന്നലെയാണ് സര്‍ക്കാര്‍ ഭൂമി കയ്യേറി രാജേന്ദ്രന്‍ വേലി കെട്ടിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും ഭൂമി ഒഴിയാനും റവന്യൂ വകുപ്പ് ഉത്തരവിട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.