News India

ശ്രീലങ്കയിലെ ഭീകരാക്രമണം: മുഖ്യ സൂത്രധാരന് കേരളത്തില്‍ ബന്ധമെന്ന് സൂചന

കാസര്‍കോട്: ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനായ ഷഫ്രാന്‍ ഹാഷിമിന് കേരളത്തില്‍ നിന്നുള്ളവരുമായി അടുത്ത ബന്ധമെന്ന് സൂചന. ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്ത കൊല്ലംകോട് സ്വദേശിയാണ് കേരളത്തിലെ പ്രധാന കണ്ണിയെന്നാണ് വിലയിരുത്തല്‍.