News India

മീന്‍പിടിക്കാന്‍ പോയ ഇന്ത്യന്‍ ബോട്ടുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ശ്രീലങ്കന്‍ നാവികസേന

തമിഴ്‌നാട്ടില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടുകള്‍ക്ക് നേരെ പ്രകോപനമില്ലാതെ ശ്രീലങ്കന്‍ നാവികസേനയുടെ വെടിയുതിര്‍ക്കല്‍ . വെടിവെപ്പില്‍  ഒരു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു.

Watch Mathrubhumi News on YouTube and subscribe regular updates.