News India

പുതിയതായി മൂന്ന് സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: പുതിയതായി മൂന്ന് സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതിനൊപ്പം ഉത്തര്‍പ്രദേശിനെ വിഭജിച്ച് മൂന്ന് സംസ്ഥാനങ്ങളാക്കും.