നിര്‍ഭയ പ്രതികളുടെ വധശിക്ഷയ്ക്ക് സ്റ്റേ: നിയമ പോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത പട്യാല ഹൗസ് കോടതിയുടെ നടപടിയില്‍ അതീവ ദുഃഖിതയാണെന്ന് നിര്‍ഭയയുടെ അമ്മ. നിയമ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും അമ്മ പ്രതികരിച്ചു.