News India

'ഗ്രാമങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളെ മികച്ച ആശുപത്രികളുമായി ബന്ധപ്പെടുത്തുന്നതിനുള്ള നടപടി തുടങ്ങി'

ന്യൂഡല്‍ഹി: ഗ്രാമങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളെ മികച്ച ആശുപത്രികളുമായി ബന്ധപ്പെടുത്തുന്നതിനുള്ള നടപടി തുടങ്ങിയതായി പ്രധാനമന്ത്രി. പാവങ്ങള്‍ക്കും ഗ്രാമീണര്‍ക്കും ലോകനിലവാരത്തിലുള്ള ആരോഗ്യചികിത്സ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.