News India

വഴിയില്‍ തടഞ്ഞു; രാഹുലും പ്രിയങ്കയും കാല്‍നടയായി ഹത്രാസിലേക്ക്

ന്യൂഡല്‍ഹി: ഹത്രാസിലേക്ക് യാത്ര തടഞ്ഞതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കാല്‍നടയായി യുപിയിലേക്ക് തിരിച്ചു.