News India

നീലഗിരിക്കുന്നുകളുടെ സ്വന്തം പോസ്റ്റുമാന്റെ കഥയറിയാം

എല്ലാ ദിവസവും കാട്ടിലൂടെ 15 കിലോ മീറ്റര്‍ നടന്ന് കത്തുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ച ഒരു പോസ്റ്റുമാനെ പരിചയപ്പെടാം. നീലഗിരിക്കുന്നുകളുടെയും അവിടുത്തെ മനുഷ്യരുടേയും പ്രിയപ്പെട്ട പോസ്റ്റ്മാന്‍, ഡി ശിവന്‍.