News India

ഡല്‍ഹിയില്‍ സമരം ചെയ്ത കര്‍ഷകരെ തടഞ്ഞു

കര്‍ഷക സമരക്കാരെ ഡല്‍ഹി നഗരാതിര്‍ത്തിയില്‍ തടഞ്ഞു. ധാരണ പ്രകാരം ഉള്ളതിനേക്കാള്‍ കൂടുതല്‍ കര്‍ഷകര്‍ ബസില്‍ ഉണ്ടെന്ന് ആരോപിച്ച് കര്‍ഷകരെ പോലീസ് സുരക്ഷാ പരിശോധനയ്ക്കായി അംബര്‍ ഫാം ഹൗസിലേക്ക് മാറ്റി.

Watch Mathrubhumi News on YouTube and subscribe regular updates.