News India

ഹത്രാസില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഹത്രാസില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. യുപി പോലീസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ജാതി സംഘര്‍ഷത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പോലീസ്.