News India

ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഉന്നതരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് സുബ്രമണ്യ സ്വാമി

രാഷ്ട്രീയനേതാക്കളുള്‍പ്പെടെ രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ വിവരങ്ങള്‍ ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്ന് സുബ്രഹ്മണ്യ സ്വാമി.

Watch Mathrubhumi News on YouTube and subscribe regular updates.