News India

ഉംപുന്‍ അതി തീവ്ര ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കുന്നു

ഉംപുന്‍ അതി തീവ്ര ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കുന്നു. നാളെ ഉച്ചയോടെ ഉംപുന്‍ ശക്തി കുറഞ്ഞ് പശ്ചിമ ബംഗാള്‍ തീരം തൊടും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.