News India

രാജ്യ തലസ്ഥാനത്ത് ഉണ്ടാകുന്ന മലിനീകരണം ലോകത്തിന് നൽകുന്ന സന്ദേശം എന്തെന്ന് സുപ്രീംകോടതി

ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ എന്ത് നടപടി എടുത്തതെന്ന് കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥരോട് സുപ്രീംകോടതി. മലിനീകരണം തടയാൻ ശാസ്ത്രീയമായ പരിഹാരം ആണ് വേണ്ടത് എന്നും കോടതി വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.