News India

രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച് സുപ്രീം കോടതി

കേന്ദ്ര പുനഃപരിശോധന പൂര്‍ത്തിയാകും വരെയാണ് താത്ക്കാലിക സ്റ്റേ ഉത്തരവ്. പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നും നിർദേശം.

Watch Mathrubhumi News on YouTube and subscribe regular updates.