News India

ഹരിദ്വാർ വിദേഷ്വ പ്രസംഗത്തിൽ ഉത്തരാഖണ്ഡ് സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ഹരിദ്വാറിലെ ധര്‍മ സന്‍സദില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ അന്വേഷണത്തിന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.