News India

ഇഡി ഡയറ്കടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി ശരിവച്ചു

ഇഡി ഡയറ്കടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒരു വർഷം കൂടി നീട്ടിയ കേന്ദ്ര തീരുമാനം സുപ്രീം കോടതി ശരിവച്ചു. അസാധാരണമായ സാഹചര്യങ്ങളിൽ കാലാവധി നീട്ടാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

 

Watch Mathrubhumi News on YouTube and subscribe regular updates.