News India

‌ജീവിക്കാനുള്ള അവകാശം പ്രധാനപ്പെട്ടത്; കാൻവർ യാത്രാനുമതി പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

മതപരമായ ആചാരങ്ങളെക്കാളും പ്രധാനപെട്ടതാണ് ജീവിക്കാൻ ഉള്ള പൗരന്റെ മൗലിക അവകാശം എന്ന് സുപ്രീം കോടതി. കവാടി യാത്ര അനുവദിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകരുത് എന്ന് ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ വാക്കുകൾ.

Watch Mathrubhumi News on YouTube and subscribe regular updates.