News India

കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി അധികാരങ്ങൾ സുപ്രീംകോടതി ശരിവെച്ചു

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് പൂർണ അധികാരം ശരിവെച്ച് സുപ്രീംകോടതി. ECIR റിപ്പോർട്ട് FIRന് സമാനമല്ലെന്നും ECIR രഹസ്യരേഖയായി പരി​ഗണിക്കാമെന്നും കോടതി.

Watch Mathrubhumi News on YouTube and subscribe regular updates.