News India

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കേസ്; പവൻ ഖേരയുടെ ഹർജി ഇന്ന് പരിഗണിക്കും - മിന്നൽ വാർത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന് രജിസ്റ്റർ ചെയ്ത കേസുകൾക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.