News India

സുശാന്തുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ്: റിയ ചക്രവര്‍ത്തിയെ ഇന്ന് ചോദ്യം ചെയ്‌തേയ്ക്കും

മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിയെ ഇന്ന് ചോദ്യം ചെയ്‌തേയ്ക്കും. മയക്ക് മരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും റിയയ്‌ക്കെതിരെ തെളിവുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കേസില്‍ സുശാന്തിന്റെ സഹായി ദീപേഷ് സാവന്തിന്റെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു.