നിലമ്പൂരിൽ നാട്ടുവൈദ്യനെ തടങ്കലിൽ വെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ദുരൂഹത തുടരുന്നു
നിലമ്പൂരിൽ നാട്ടുവൈദ്യനെ തടങ്കലിൽ വെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ദുരൂഹത തുടരുന്നു. കേസിലെ പ്രതികൾ കൂടുതൽ കൊലപാതകങ്ങൾക്ക് പദ്ധതിയിട്ടതിന്റെ നിർണായക തെളിവുകൾ പ്രതികളിൽ നിന്ന് ലഭിച്ച ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തി. മുഖ്യ പ്രതി ഷൈബിന് നിയമ സഹായം നൽകിയത് മുൻ എസ്ഐ എന്നും കണ്ടെത്തൽ.