ബിജെപി ഡൽഹി നേതാവ് തേജീന്ദർ പാൽ സിംഗ് അറസ്റ്റിൽ
ബിജെപി ഡൽഹി നേതാവ് തേജീന്ദർ പാൽ സിംഗ് അറസ്റ്റിൽ. പഞ്ചാബ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഭീഷണിപെടുത്തി എന്ന പരാതിയിൽ ആണ് അറസ്റ്റ്.