News India

പണിമുടക്ക് ബാധിക്കാതെ തമിഴ്‌നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ പണിമുടക്ക് ജനജീവിതത്തെ ബാധിക്കാതെ മുന്നോട്ട് പോകുന്നു. കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചു. വാഹനങ്ങള്‍ നിരത്തിലിറങ്ങി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംയുക്ത സമരസമിതിയുടെ പ്രതിഷേധ പരിപാടികള്‍ നടന്നു.