News India

തമിഴ്നാട്ടിൽ ഇന്ന് പൊങ്കൽ; ആഘോഷം അവസരമാക്കാൻ ദേശീയ പാർട്ടികൾ

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് പൊങ്കലാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള പൊങ്കൽ ആഘോഷം അവസരമാക്കാൻ ശ്രമിക്കുന്നു ദേശീയ പാർട്ടികൾ. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡയും പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന് തമിഴ്നാട്ടിലെത്തും.