News India

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

ചെന്നൈ: മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം.