News India

പ്രളയ ദുരിതത്തിന്റെ ഭയനക കാഴ്ചയായി തമിഴ്നാട്ടിലെ ഒരു ഗ്രാമം

വെല്ലൂർ ജില്ലയിലെ കാമരാജപുരം ഗ്രാമം പാതിയും പുഴയെടുത്ത നിലയിലാണ്. പ്രളയ ദുരിതത്തിന്റെ ഭയനക കാഴ്ചയാവുകയാണ് ഈ ഗ്രാമം.

Watch Mathrubhumi News on YouTube and subscribe regular updates.