News India

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ സിലബസ് വെട്ടിക്കുറയ്ക്കാന്‍ ആലോചന

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ അധ്യായന വര്‍ഷത്തില്‍ ക്ലാസുകള്‍ തുടങ്ങുന്നത് വൈകുമെന്ന് ഉറപ്പായതോടെ സ്‌കൂള്‍ സിലബസ് വെട്ടിക്കുറയ്ക്കാന്‍ ആലോചന. ഇതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.