News India

തമിഴ്‌നാട്ടിലെ മധുരയില്‍ കൊറോണ ബാധിച്ച് ഒരാള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ കൊറോണ ബാധിച്ച് ഒരാള്‍ മരിച്ചു. പ്രമേഹ രോഗിയായിരുന്ന ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. വിദേശയാത്രാ ചരിത്രമില്ലാത്ത ഇയാളുടേത് സമൂഹവ്യാപനം സംശയിക്കാവുന്ന കേസാണ്.