പരമശിവം ഹീറോയാ ഹീറോ..! കുട്ടികളെ സ്കൂളിലേക്കെത്തിക്കാൻ പോലീസ് ഇൻസ്പെക്ടർ- തത്സമയം റിപ്പോർട്ടർ
ബെന്നലൂർ പേട്ട സർക്കാർ സ്കൂളിലേക്ക് അധ്യാപകർ പറഞ്ഞിട്ടും കുട്ടികളെ വിടാൻ രക്ഷിതാക്കൾ തയ്യാറാകുന്നില്ല. ഇതോടെ എസ്ഐ പരമശിവം അവിടേക്ക് നേരിട്ട് എത്തുന്നു- തത്സമയം റിപ്പോർട്ടറിൽ വിനയ് ഉണ്ണി