News India

തമിഴ്നാട്ടിൽ കുട്ടി തേവാങ്കുകൾക്കായി വന്യജീവി സങ്കേതം ഒരുങ്ങുന്നു

കടുവൂര്‍ വനമേഖയിലെ പന്ത്രണ്ടായിരം ഹെക്ടറിലാണ് ഇന്ത്യയിലെ ആദ്യത്തെ കുട്ടി തേവാങ്ക് വന്യജീവി സങ്കേതം ഒരുങ്ങുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.