News India

വീട്ടുതടങ്കലിലുള്ള തരിഗാമിയെ വിദഗ്ദ്ധ ചികത്സയ്ക്കായി എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: ശ്രീനഗറില്‍ വീട്ടുതടങ്കലിലുള്ള സിപിഎം നേതാവ് യൂസഫ് തരിഗാമിയെ വിദഗ്ദ്ധ ചികത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്.